View in English | Login »

Malayalam Movies and Songs

ജയന്‍ മംഗലാംകുന്ന്

ജനനം1975
മരണം2014 ഓഗസ്റ്റ് 25
സ്വദേശംമംഗലാംകുന്ന്, പാലക്കാട്
പ്രവര്‍ത്തനമേഖലഅഭിനയം (3)


തിളക്കം, ഈ പുഴയും കടന്ന്, ദാദാ സാഹിബ്, വീണ്ടും ചില വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നീ സിനിമകളിലും, സ്വാമി അയ്യപ്പന്‍ എന്ന ടെലി സീരിയലിലും അഭിനയിച്ച മംഗലാംകുന്ന് പരിഞ്ഞാത്തൊടി ജയന്‍, മഞ്ഞപ്പിത്തം ബാധിച്ച് മുപ്പത്തിഒമ്പതാം വയസ്സില്‍ അന്തരിച്ചു. അച്ഛന്‍: ഗോപാലന്‍, അമ്മ: ദേവകി, സഹോദരങ്ങള്‍: സരോജിനി, പാര്‍വതി, ജനകരാജന്‍.

കടപ്പാട്: മാതൃഭൂമി ദിനപത്രം 26-08-2014



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19961
20001
20031