View in English | Login »

Malayalam Movies and Songs

ഉണ്ണി തൃപ്പൂണിത്തുറ

യഥാര്‍ത്ഥ പേര്എ കെ ഉണ്ണികൃഷ്ണന്‍
ജനനം1951
മരണം2014 ജൂണ്‍ 23
സ്വദേശംതൃപ്പൂണിത്തുറ
പ്രവര്‍ത്തനമേഖലഅഭിനയം (3)


ടി വി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്ന തൃപ്പൂണിത്തുറ തെക്കുംഭാഗം ആക്കാപ്പറമ്പില്‍ പത്മനിവാസില്‍ എ കെ ഉണ്ണികൃഷ്ണന്‍ ഏതാനും ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കു് ഓഫ് ഇന്ത്യയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പത്മം. മക്കള്‍: ദിവ്യ, വിദ്യ, അനീഷ്, വിനീത്.

കടപ്പാട്: മാതൃഭൂമി ദിനപത്രം, ജൂണ്‍ 24, 2014



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
20001
20091
20131