View in English | Login »

Malayalam Movies and Songs

ഹരികുമാരൻ തമ്പി

ജനനം1951
മരണം2016 ഡിസംബര്‍ 10
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (9), കഥ (7), സംഭാഷണം (1), തിരക്കഥ (1)
ആദ്യ ചിത്രംഅന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു (1989)


കന്യാകുമാരി അരുമന നങ്കകോയിക്കല്‍ തറവാട്ടില്‍ പിറന്ന ഹരികുമാരന്‍ തമ്പി സിനിമ നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ ആണ്. പതിനഞ്ചോളം സിനിമകളുടെ നിര്‍മാണവും, പ്രഭ സിനി ആര്‍ട്സിന്റെ ബാനറില്‍ അറുപതോളം സിനിമകളുടെ വിതരണവും നിര്‍വ്വഹിച്ചിട്ടുണ്ട്. സിനിമാരംഗത്ത് സജീവമായപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറ്റി. ഭാര്യ: ജയപ്രഭ തമ്പി. മക്കള്‍: സരിത, സജിത്ത്.

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം 11-12-2016



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണംകഥസംഭാഷണംതിരക്കഥ
19891 - - -
199522 - -
199622 - -
199711 - -
19981 - - -
19991 - - -
200011 - -
2008 - 111