View in English | Login »

Malayalam Movies and Songs

മുഹമ്മദ് സർക്കാർ

പ്രവര്‍ത്തനമേഖലനിര്‍മ്മാണം (1)
ആദ്യ ചിത്രംഅവള്‍ (1967)


അവൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ശ്രീ. മുഹമ്മദ് എറണാകുളം ജില്ലയിൽ ഞാറയ്ക്കൽ എന്ന സ്ഥലത്ത് ജനിച്ചു.ഹൈസ്ക്കൂൾ വിദ്യാഭ്യാസവും കോളേജു വിദ്യാഭ്യാസവും എറണാകുളത്ത് നടത്തി.സഹൃദയനും സരസനുമായിരുന്ന മുഹമ്മദ് കലാകായിക മണ്ഡലങ്ങളിൽ പ്രവർത്തിച്ച് ഒരു വലിയ സുഹൃദ് വലയത്തെ സൃഷ്ടിച്ചിരുന്നു. ഇടപ്പള്ളിലെ ബീനാ ഇൻഡസ്ട്രീസ് ഇദ്ദേഹത്തിന്റെ സ്ഥായിയും ചിട്ടയുമായ പ്രവർത്തനങ്ങളുടെ മകുടോദാഹരണമായിരുന്നു. ഭാര്യയെയും മൂന്നു മക്കളെയും നിത്യദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് 1968 ൽ ആത്മഹത്യ ചെയ്തു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍ ‍
കടപ്പാട് : ബി വിജയകുമാര്‍



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19671