View in English | Login »

Malayalam Movies and Songs

എ ടി ഉമ്മര്‍

ജനനം1933 മാര്‍ച്ച് 10
മരണം2001 ഒക്റ്റോബര്‍ 15
സ്വദേശംതലശ്ശേരി
പ്രവര്‍ത്തനമേഖലസംഗീതം (185 സിനിമകളിലെ 671 പാട്ടുകള്‍), പശ്ചാത്തല സംഗീതം (3), അഭിനയം (1)
ആദ്യ ചിത്രംതളിരുകള്‍ (1967)


മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംഗീതസംവിധായകരിൽ ഒരാളായിരുന്നു എറ്റി ഉമ്മർ.

1967 ലെ 'തളിരുകൾ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്. രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.



തയ്യാറാക്കിയത് : വിന്‍സ്റ്റണ്‍ മോറിസ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംപശ്ചാത്തല സംഗീതംഅഭിനയം
ലഭ്യമല്ല1 - - -
19676 - - -
19685 - - -
196910 - - -
197112 - - -
197213 - - -
19737 - - -
197411 - - -
197536 - - -
197631 - - -
197727 - - -
197865 - - -
197975 - - -
198047 - - -
198124 - - -
198279 - 11
198340 - - -
198465 - - -
198524 - - -
198628 - 2 -
198726 - - -
19884 - - -
198912 - - -
199012 - - -
19914 - - -
19931 - - -
19945 - - -
19951 - - -