View in English | Login »

Malayalam Movies and Songs

എസ് എം ലാല്‍

ജനനം1945
മരണം2014 സെപ്റ്റമ്പര്‍ 18
സ്വദേശംചവറ
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (1)
ആദ്യ ചിത്രംസ്നേഹപൂര്‍വ്വം മീര (1982)
അവസാന ചിത്രംസ്നേഹപൂര്‍വ്വം മീര (1982)


സിനിമ, പരസ്യനിര്‍മാതാവായിരുന്ന എസ്.എം.ലാല്‍, തിരുവനന്തപുരം ഹാന്‍സം ഫിലിംസ്, ഹാന്‍സം പ്രിന്റേഴ്‌സ് എന്നിവയുടെ ഉടമയായിരുന്നു. 'സ്‌നേഹപൂര്‍വ്വം മീര' എന്ന സിനിമയുടെ നിര്‍മാതാവാണ്. 'നദി', 'തുലാഭാരം' എന്നീ സിനിമകളുടെ പരസ്യവും നിര്‍മിച്ചിട്ടുണ്ട്. ചവറ ശങ്കരമംഗലം ശങ്കരമന്ദിരത്തില്‍ (ചാങ്ങനാട്ട്) പരേതനായ ശങ്കുസാറിന്റെയും ആനേപ്പില്‍ പരേതയായ ഭാരതിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സരളാദേവി വിശ്വനാഥന്‍, പരേതനായ സതീനാഥന്‍ (റിട്ട. എക്‌സി. എന്‍ജിനിയര്‍, പി.ഡബ്ല്യു.ഡി.), പ്രസന്നകുമാരി സുഗതന്‍, സുലേഖ (റിട്ട. എക്‌സി. എന്‍ജിനിയര്‍, ഇറിഗേഷന്‍), മീരാശങ്കര്‍.

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19821