View in English | Login »

Malayalam Movies and Songs

മുതുകുളം ജഗദമ്മ

പ്രവര്‍ത്തനമേഖല
ആദ്യ ചിത്രംജീവിതനൗക (1951)

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



മലയാള സിനിമയിലെ ആദ്യത്തെ ഡബ്ബിങ് ആർട്ടിസ്റ്റ്.
1955 ൽ "ജീവിതനൗക" എന്ന സിനിമയിൽ ബി എസ് സരോജ എന്ന നടിക്ക് ശബ്ദം കൊടുത്തു.
മക്കളും പേരക്കുട്ടികളുമൊക്കെയായി കോട്ടയത്ത് താമസം

Courtesy: Facebook page of Bhagyalakshmi



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍