View in English | Login »

Malayalam Movies and Songs

ജി ശങ്കരക്കുറുപ്പ്

പ്രവര്‍ത്തനമേഖലഗാനരചന (6 സിനിമകളിലെ 23 പാട്ടുകള്‍)
ആദ്യ ചിത്രംനിര്‍മ്മല (1948)


ജ്ഞാനപീഠം ജേതാവും മലയാളത്തിന്റെ അഭിമാനമായിരുന്ന മഹാകവിയുമായ ജി ശങ്കരക്കുറുപ്പ് സിനിമകള്ക്ക് വേണ്ടി ഗാനങ്ങള് എഴുതിയിട്ടുണ്ട് .മലയാളത്തിലെ ആദ്യ പിന്നണി ഗാനം ഉള്ക്കൊള്ളിച്ച ചിത്രമായ നിര്മ്മല ആയിരുന്നു ആദ്യ ചിത്രം.
പിന്നീട് ചില അവസരങ്ങളില് ജി-യുടെ കവിതകള് സിനിമകളില് ഉപയോഗിച്ചിട്ടുണ്ട് . 1901 ജൂണ് മൂന്നാം തീയതി ജനിച്ചു. 1978 ല് അന്തരിച്ചു.
ഓടക്കുഴല് , സൂര്യകാന്തി, ജീവന സംഗീതം തുടങ്ങി നിരവധി മഹാകാവ്യങ്ങള് രചിച്ചു . 1965 ല് ജ്ഞാനപീഠം ലഭിച്ചു



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
194815 -
19511 -
19611 -
19642 -
19703 -
19841 -