View in English | Login »

Malayalam Movies and Songs

ഗായത്രി ശ്രീകൃഷ്ണന്‍

മരണം2019 ജൂണ്‍ 16
പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംരാരിച്ചന്‍ എന്ന പൗരന്‍ (1956)


1956-ല്‍ പുറത്തിറങ്ങിയ ' രാരിച്ചന്‍ എന്ന പൗരന്‍ ' എന്ന ചിത്രത്തിലെ 'തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി....' എന്ന ഗാനം ആദ്യമായി ചിത്രത്തില്‍ പാടി. പക്ഷേ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗാനം ശാന്താ പി. നായരുമായി ചേര്‍ന്നു പാടിയ അതേ ചിത്രത്തിലെ 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനമാണ്.
1934-ല്‍ കൊച്ചിയില്‍ പള്ളുരുത്തിയില്‍ ജനിച്ചു. സംഗീതവും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടു പോയി. ഇന്റര്‍മീഡിയറ്റുവരെ പഠിച്ചു. കോഴിക്കോട് റേഡിയോ സ്റ്റേഷനില്‍ സ്ഥിരം ഗായികയായി.

കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. അദ്ദേഹം ഇപ്പോള്‍ ആകാശവാണി ഡയറക്ടറാണ്. രണ്ട് മക്കള്‍ . കടപ്പാട് : സിനി ഡയറി



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19562 -