View in English | Login »

Malayalam Movies and Songs

അഭിലാഷ

പ്രവര്‍ത്തനമേഖലഅഭിനയം (14)
ആദ്യ ചിത്രംകാനനസുന്ദരി (1989)


1990 കളില്‍ നിരവധി മൂന്നാംകിട ചിത്രങ്ങളിലെ നായികയായിരുന്നു അഭിലാഷ. ആദ്യപാപമാണ് എടുത്തുപറയേണ്ട ചിത്രം. ആദ്യപാപത്തില്‍ ഹവ്വയെ അവതരിപ്പിച്ചു. വിവാഹത്തിനു ശേഷം സിനിമാരംഗം വിട്ടു. 



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19871
19881
19895
19903
19912
19921
19971