View in English | Login »

Malayalam Movies and Songs

അഹാന

പ്രവര്‍ത്തനമേഖലഅഭിനയം (2)
ആദ്യ ചിത്രംസൂര്യവനം (1998)


തമിഴില്‍ നടനും സംവിധായകനുമായ രാജ്‌കിരണ്‍ സംവിധാനം ചെയ്ത ‘അരമനൈ കിളി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.


ഐ വി ശശി സംവിധാനം ചെയ്ത ‘ദ സിറ്റി’ എന്ന സിനിമയില്‍ മലയാളത്തില്‍ അഭിനയിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19941
19981