ഇന്ദ്രജിത്ത്
ജനനം | 1980 മെയ് 05 |
സ്വദേശം | തിരുവനന്തപുരം |
പ്രവര്‍ത്തനമേഖല | അഭിനയം (101), ആലാപനം (11 സിനിമകളിലെ 12 പാട്ടുകള്‍) |
ആദ്യ ചിത്രം | സ്വർണ്ണഗോപുരം (1984) |
പിതാവ് | സുകുമാരന്‍ |
മാതാവ് | മല്ലിക സുകുമാരൻ |
ഭാര്യ | പൂർണിമ ഇന്ദ്രജിത് |
സഹോദരങ്ങള്‍ | പ്രിഥ്വിരാജ് |
മക്കള്‍ | പ്രാർത്ഥന ഇന്ദ്രജിത്ത്, നക്ഷത്ര ഇന്ദ്രജിത്ത് |
യഥാര്‍ത്ഥ പേര് ഇന്ദ്രജിത്ത് സുകുമാരന്‍
ജനനം മേയ് 5, 1980 നു തിരുവനന്തപുരത്ത്.
അന്തരിച്ച മലയാള ചലച്ചിത്ര നടൻ സുകുമാരന്റെയും മല്ലികയുടെയും മകൻ.
സഹോദരൻ: പൃഥ്വിരാജ്. ഭാര്യ: പൂർണിമാ മോഹൻ. മക്കള്‍ : പ്രാർത്ഥന, നക്ഷത്ര.
ആദ്യ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ.
2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു.
വൈവിധ്യമാർന്ന വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികൾ കണ്ടറിഞ്ഞു.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ "Before The Rains" -ല്‍ അഭിനയിച്ചു. മികച്ചൊരു ഗായകൻകൂടിയാണ് ഇന്ദ്രജിത്ത്.
സ്കൂള്‍ വിദ്യാഭ്യാസം സൈനിക് സ്കൂള്‍,തിരുവനന്തപുരത്ത്. രാജാസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി.
സോഫ്റ്റ്വെയര് പ്രൊഫഷണല്‍ ആയി ജോലി നോക്കുമ്പോള്‍ ആണ് ആനി എന്ന ടെലിഫിലിം ചെയ്യുന്നത്. ഇതിനു ശേഷം ആണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ മലയാള ചിത്രങ്ങളില്‍ സജീവം...
തയ്യാറാക്കിയത് : വിജയകുമാര്‍ പി പി
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം | ആലാപനം | |
---|---|---|---|
1986 | 1 | - | - |
2002 | 2 | - | - |
2003 | 3 | 1 | - |
2004 | 2 | - | - |
2005 | 5 | - | - |
2006 | 4 | - | - |
2007 | 9 | - | - |
2008 | 5 | - | - |
2009 | 3 | - | - |
2010 | 6 | 3 | - |
2011 | 5 | - | - |
2012 | 10 | - | - |
2013 | 10 | 1 | - |
2014 | 5 | 2 | - |
2015 | 5 | 1 | - |
2016 | 2 | - | - |
2017 | 4 | - | - |
2018 | 1 | 1 | - |
2019 | 3 | - | - |
2020 | 3 | - | - |
2021 | 3 | 2 | - |
2022 | 5 | - | - |
2023 | 5 | 1 | - |