View in English | Login »

Malayalam Movies and Songs

ഡോ മോഹൻ‌ദാസ്

പ്രവര്‍ത്തനമേഖലഅഭിനയം (5)
ആദ്യ ചിത്രംഉത്തരായണം (1975)


ഡോ മോഹന്‍ ദാസ്‌ 1975 മുതല്‍ 1978 വരെ നാലു സിനിമകളില്‍ അഭിനയിച്ചു. അവയില്‍ മിക്കതിലും അന്തര്‍മുഖരായ ചെറുപ്പക്കാരെയും അവരുടെ മാനസിക പ്രശ്നങ്ങളെയുമാണ്‌ അദ്ദേഹം വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയവ ആയിരുന്നു അദ്ദേഹം അഭിനയിച്ച എല്ലാ ചിത്രങ്ങളും. ഉത്തരായനം (1975), സ്വപ്നാടനം (1976), യുദ്ധകാണ്ഡം (1977), ആശ്രമം (1978), എന്നിവയാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19751
19761
19771
19781
19861