View in English | Login »

Malayalam Movies and Songs

ജമീല മാലിക്

ജനനം1947
മരണം2020 ജനുവരി 27
പ്രവര്‍ത്തനമേഖലഅഭിനയം (19)
ആദ്യ ചിത്രംആദ്യത്തെ കഥ (1972)


പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിത.



തയ്യാറാക്കിയത് : HEMA C



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19711
19722
19732
19743
19753
19762
19771
19801
19821
19861
19871
19901