View in English | Login »

Malayalam Movies and Songs

ജ്ഞാനമണി

പ്രവര്‍ത്തനമേഖലസംഗീതം (3 സിനിമകളിലെ 33 പാട്ടുകള്‍)
ആദ്യ ചിത്രംകന്യാപുത്രന്‍ (1983)


തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ പ്രസന്ന എന്ന ചിത്രത്തിന്‍റ്റെ സംഗീതസംവിധാനം ജ്ഞാനമണിയാണ് ‌നിര്‍വ്വഹിച്ചത്. അഭയദേവിന്‍റ്റേതായിരുന്നു വരികള്‍. പിന്നീട് കേരളകേസരി,ജെനോവ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
195014 -
195113 -
19536 -