ലാലു അലക്സ്
| ജനനം | 1954 നവംബര്‍ 30 |
| സ്വദേശം | പിറവം |
| പ്രവര്‍ത്തനമേഖല | അഭിനയം (263), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍) |
| ആദ്യ ചിത്രം | ഈ ഗാനം മറക്കുമോ (1978) |
കൊച്ചിക്കടുത്ത് പിറവത്താണ് ലാലു അലക്സ് ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസം വീട്ടിനടുത്ത സ്കൂളില്‍ തന്നെ ആയിരുന്നു.
മെഡിക്കല്‍ റെപ്പായി ജോലി ചെയ്തുകൊണ്ടിരിക്കെ “തരൂ ഒരു ജന്മം കൂടി ” എന്ന ചിത്രത്തില്‍ അഭിനിയിച്ചു, പക്ഷെ ആ ചിത്രം റിലീസ് ആയില്ല. തുടര്‍ന്നഭിനയിച്ച “ഈ ഗാനം മറക്കുമോ” എന്ന ചിത്രമാണ് ആദ്യം പുറത്തു വന്നത്.
“ഈ നാട് ” എന്ന ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ഏറെ ജനപ്രീതി നേടിയ ഒന്നാണ്.
മിക്കവാറും സഹനടന്റെയും വില്ലന്റെയും പോലീസ് ഓഫീസറുടെയും വേഷങ്ങളിലാണ് ലാലു അലക്സ് അഭിനയിച്ചിട്ടുള്ളത് .
2004 –ല്‍ മികച്ച സഹനടനുള്ള കേരള സംസ്ഥാന അവാര്‍ഡ് "മഞ്ഞു പോലൊരു പെണ്‍കുട്ടി" യിലെ അഭിനയത്തിന് ലഭിച്ചു.
മുന്നൂറോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ അദ്ദേഹം ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ജന്മനാടായ പിറവത്ത് തന്നെയുള്ള വീട്ടില്‍ താമസിക്കുന്നു. ഭാര്യയും മൂന്നു മക്കളും (രണ്ടാണും ഒരു പെണ്ണും) ഉണ്ട്.
തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍
സ്ഥിതിവിവരക്കണക്കുകള്‍
| വര്‍ഷം | അഭിനയം | ആലാപനം | |
|---|---|---|---|
| ലഭ്യമല്ല | 1 | - | - |
| 1978 | 2 | - | - |
| 1979 | 1 | - | - |
| 1980 | 7 | - | - |
| 1981 | 4 | - | - |
| 1982 | 11 | - | - |
| 1983 | 9 | - | - |
| 1984 | 17 | - | - |
| 1985 | 17 | - | - |
| 1986 | 14 | - | - |
| 1987 | 9 | - | - |
| 1988 | 10 | - | - |
| 1989 | 8 | - | - |
| 1990 | 13 | - | - |
| 1991 | 3 | - | - |
| 1992 | 1 | - | - |
| 1993 | 1 | - | - |
| 1994 | 6 | - | - |
| 1995 | 3 | - | - |
| 1996 | 4 | - | - |
| 1997 | 4 | - | - |
| 1998 | 3 | - | - |
| 1999 | 3 | - | - |
| 2000 | 4 | - | - |
| 2001 | 1 | - | - |
| 2002 | 4 | - | 1 |
| 2003 | 3 | - | - |
| 2004 | 4 | - | - |
| 2005 | 4 | - | - |
| 2006 | 6 | - | - |
| 2007 | 7 | - | - |
| 2008 | 6 | - | - |
| 2009 | 10 | - | - |
| 2010 | 6 | - | - |
| 2011 | 8 | - | - |
| 2012 | 9 | - | - |
| 2013 | 8 | - | - |
| 2014 | 7 | - | - |
| 2015 | 6 | - | - |
| 2016 | 3 | - | - |
| 2018 | 3 | - | - |
| 2019 | 4 | - | - |
| 2020 | 1 | - | - |
| 2021 | 2 | - | - |
| 2022 | 2 | - | - |
| 2023 | 3 | - | - |
| 2024 | 1 | - | - |