View in English | Login »

Malayalam Movies and Songs

ലിസ്സി (പഴയതു്)

പ്രവര്‍ത്തനമേഖലഅഭിനയം (6)
ആദ്യ ചിത്രംലേഡീസ്‌ ഹോസ്റ്റല്‍ (1973)

ഡബ്ബിംഗ് - 2 കഥാപാത്രങ്ങള്‍




1971 ൽ അഭിനയ രംഗത്ത് വന്നു.73 ൽ ഡബ്ബിങ് ആർട്ടിസ്റ്റായി..
1500 ലധികം സിനിമക്ക് ശബ്ദം നൽകി.
ശ്രീദേവിയുടേയും,സെറീന വഹാബിന്റേയും അംബികയുടേയുമൊക്കെ
സ്ഥിരം ശബ്ദമായിരുന്നു.
ലിസ്സി ശബ്ദം കൊടുത്ത നായികമാർ -
ശ്രീദേവി,സെറീന വഹാബ്,അംബിക,മേനക,സീമ,രോഹിണി,ശോഭന,
ഊർവശി,ലിസ്സി,ഉണ്ണിമേരി,ജലജ,സ്വപ്ന.



തയ്യാറാക്കിയത് : ആദര്‍ശ് മാധവന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19731
19753
19781
19801