View in English | Login »

Malayalam Movies and Songs

ശങ്കർ മോഹൻ

സ്വദേശംകാഞ്ഞിരപ്പള്ളി
പ്രവര്‍ത്തനമേഖലഅഭിനയം (7)
പിതാവ്പി ആര്‍ എസ് പിള്ള


പ്രശസ്ത നിര്‍മ്മാതാവ് പി .ആർ.എസ് പിള്ളയുടെ മകനാണ്.രവിഗുപ്തന്റെ നട്ടുച്ചയ്ക്കിരുട്ട് എന്ന ചിതത്തിൽ ഷീലയുടെ നായകനായിട്ടായിരുന്നു അരങ്ങേറ്റം.കാട്ടിലെ പാട്ട്,മൗനരാഗം,വീണപൂവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ച ശങ്കർ മോഹൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറായിരുന്നു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19801
19822
19833
19841