View in English | Login »

Malayalam Movies and Songs

സച്ചിന്‍ കൈതാരം

മരണം2006 ജൂണ്‍ 15
പ്രവര്‍ത്തനമേഖലസംഗീതം (1 സിനിമകളിലെ 2 പാട്ടുകള്‍)


2006 ജൂണ്‍ പതിനഞ്ചാം തീയതി വൈകുന്നേരം കൊല്ലത്തിനടുത്ത് ദേശീയ പാതയില്‍ ഒരു വാഹനാപകടത്തില്‍ പൊലിഞ്ഞു പോയ ഒരു നക്ഷത്രം.


നോര്‍ത്ത്‌ പറവൂര്‍ സ്വദേശിയായ സച്ചിന്‍ ചെറിയ പ്രായത്തില്‍ തന്നെ ഓടക്കുഴലില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു


ഒരു പക്ഷെ മലയാളത്തിലെ ഒന്നാം നിരയിലെ സംഗീതസംവിധായകനാവേണ്ടിയിരുന്ന പ്രതിഭയായിരുന്നു സച്ചിന്‍.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
20112 -