View in English | Login »

Malayalam Movies and Songs

ശ്രിത ശിവദാസ്

പ്രവര്‍ത്തനമേഖലഅഭിനയം (8)


കൈരളി ടി വി യില്‍ അവതാരകയായി ശ്രദ്ധിക്കപ്പെട്ട ശ്രിത ഓര്‍ഡിനറി എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തില്‍ പ്രവേശിച്ചത്. യഥാര്‍ത്ഥ പേര് പാര്‍വ്വതി.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
20121
20132
20142
20151
20161
20211