View in English | Login »

Malayalam Movies and Songs

കലാധരന്‍ കെ വി

ജനനം1941
മരണം2016 ഡിസംബര്‍ 09
സ്വദേശംഅരിമ്പൂര്‍, തൃശ്ശൂര്‍
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (2)


തൃശ്ശൂര്‍ കുന്നത്തങ്ങാടി പരയ്ക്കാട് കലാലയത്തില്‍ കലാധരന്‍, കളരിക്കല്‍ പരേതരായ വേലായുധക്കുറുപ്പിന്റേയും ദേവകിയുടേയും മകനാണ്. ഇറ്റാലിയന്‍ മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയര്‍ ആയി ജോലി ചെയ്ത് മടങ്ങിയ ശേഷം "റിഹേഴ്സല്‍ ക്യാമ്പ്" എന്ന ടെലി സീരിയല്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് സിനിമയിലേക്ക് തിരിയുകയായിരുന്നു. ഭാര്യ: വത്സല. മക്കള്‍: സുര്‍ജിത്ത്, സുവര്‍ണ്ണ സന്തോഷ്.



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
20031
20061