View in English | Login »

Malayalam Movies and Songs

വി ടി നന്ദകുമാർ

ജനനം1925 ജനുവരി 27
മരണം2000 ഏപ്രില്‍ 30
പ്രവര്‍ത്തനമേഖലസംഭാഷണം (9), തിരക്കഥ (9), കഥ (9)


1925 ജനുവരി 27-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. പിതാവ് കുഞ്ഞുണ്ണിരാജയും മാതാവ് മാധവിയമ്മയും.
20-ഓളം നോവലുകളും അനേകം നാടകങ്ങളുമെഴുതിയ നന്ദകുമാറിന്റെ ചില രചനകള്‍ ചലച്ചിത്രമായിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികള്‍, ദൈവത്തിന്റെ മരണം, രക്തമില്ലാത്ത മനുഷ്യര്‍ എന്നിവയാണ് പ്രധാനകൃതികള്‍. രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമായി.

വിഷ്ണുവിജയം, ധര്‍മ്മ യുദ്ധം തുടങ്ങി നിരവധി മലയാള ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതിയിട്ടുണ്ട്.
'യാത്ര’ വാരികയുടെ പത്രാധിപരായിരുന്നു.
2000 ഏപ്രിൽ 30-ന്‌ അന്തരിച്ചു. . ഭാര്യയും ഒരു മകനും രണ്ടു പെണ്‍മക്കളുമുണ്ട്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥ
1972111
1973111
1974222
197611 -
1977221
1978112
1979 - - 2
198011 -