View in English | Login »

Malayalam Movies and Songs

ഷൈലജ എം അശോക്

പ്രവര്‍ത്തനമേഖലആലാപനം (5 സിനിമകളിലെ 5 പാട്ടുകള്‍)


ഇതളഴിഞ്ഞു വസന്തം എന്ന ഗാനത്തിലെ ഹമ്മിങ് പാടിയ ഗായികയെ അറിയണ്ടെ?
അവര്‍ തന്നെയാണ് കണ്ണില്‍ നിലാവുദിച്ചു (പ്രതിഷ്ഠ), ആരാരോ പൂമുത്തേ (വാശി) എന്ന ചിത്രങ്ങളുള്‍പ്പടെ പലചിത്രങ്ങളിലു ഇവര്‍ പാടിയിട്ടുണ്ട് എം ഷൈലജ എന്ന ഗായികയാണവര്‍ , കണ്ണൂര്‍ സ്വദേശിയായ അവര്‍ നിരവധി മാപ്പിളപ്പാട്ടുകളും പാടിയിട്ടുണ്ട്.

ഭര്‍ത്താവ് അശോകിനോടൊപ്പമാണ് ‘വാശി‘യിലെ ഗാനം പാടിയിരിക്കുന്നത്. ഇരുവരും ചലച്ചിത്രങ്ങളില്‍ പാടുവാനായി മദിരാശിയില്‍ താമസമായെങ്കിലും വേര്‍പിരിഞ്ഞു.

ഈ വിവരങ്ങള്‍ എത്തിച്ചു തന്നത് സംശയാലുവാണ്. ഈ വിവരങ്ങള്‍ സംശയാലുവിന് നല്‍കിയത് ഗായിക ലതികയുടെ സഹോദരനായ എസ് രാജേന്ദ്രബാബുവാണ്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
1978 - 1
1979 - 1
1982 - 2
1983 - 1