View in English | Login »

Malayalam Movies and Songs

ആദിനാട് ശശി

പ്രവര്‍ത്തനമേഖലഅഭിനയം (20)


എം മണിയുടെ നിരവധി ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ആദിനാട് ശശി. കൊല്ലം ജില്ലയില്‍ ഓച്ചിറയ്ക്കടുത്ത ആദിനാട് സ്വദേശിയാണ്. ചലച്ചിത്ര നടനെന്നതിലുപരി, ശശി ഒരു നാടകനടനും, നാടകകൃത്തും, സംവിധായകനുമാണ്. അദ്ദേഹത്തിന് സ്വന്തമായി ഒരു നാടക ട്രൂപ്പും ഉണ്ട്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19881
19892
19902
19912
20041
20051
20121
20133
20162
20192
20223