View in English | Login »

Malayalam Movies and Songs

ബിജു മേനോന്‍

ജനനം1970 സെപ്റ്റമ്പര്‍ 09
സ്വദേശംതൃശ്ശൂര്‍
പ്രവര്‍ത്തനമേഖലഅഭിനയം (161), ആലാപനം (4 സിനിമകളിലെ 4 പാട്ടുകള്‍), നിര്‍മ്മാണം (1)
ആദ്യ ചിത്രംപുത്രൻ (1994)
ഭാര്യസംയുക്ത വർമ്മ

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



അഭിനയ ജീവിതം തുടങ്ങിയത് നിങ്ങളുടെ സ്വന്തം ചന്തു, മിഖായേലിന്റെ സന്തതികള്‍ എന്നീ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടാണ്. മിഖായേലിന്റെ സന്തതികളിലെ അഭിനയ മികവു സിനിമയിലേക്കുള്ള വഴി തുറന്നു. മിഖായേലിന്റെ സന്തതികളുടെ തുടര്‍ച്ചയായി 1995-ൽപുറത്തു വന്ന പുത്രന്‍ എന്ന സിനിമയായിരുന്നു ആദ്യ ചിത്രം .

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്.ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംനിര്‍മ്മാണം
19911 - - -
19941 - - -
19955 - - -
19969 - - -
19976 - - -
19987 - - -
19994 - - -
20005 - - -
20015 - - -
20023 - - -
20034 - - -
20044 - - -
20052 - - -
20068 - - -
20075 - - -
20086 - - -
20096 - - -
201012 - - -
20118 - - -
201213 - 11
20136 - - -
20146 - - -
20154 - - -
20166 - 1 -
20174 - - -
20184 - 1 -
20195 - - -
20202 - 1 -
20211 - - -
20224 - - -
20233 - - -
20242 - - -