View in English | Login »

Malayalam Movies and Songs

മുതുകുളം രാഘവന്‍പിള്ള

ജനനം1900
മരണം1979 ഓഗസ്റ്റ് 08
പ്രവര്‍ത്തനമേഖലഅഭിനയം (103), ഗാനരചന (2 സിനിമകളിലെ 24 പാട്ടുകള്‍), സംഭാഷണം (20), തിരക്കഥ (18), കഥ (12)
ആദ്യ ചിത്രംബാലന്‍ (1938)


മലയാള സിനിമയിലെ ആദ്യ ഗാന രചയിതാവ്. ബാലനിലെ എല്ലാ ഗാനങ്ങള്ക്കും വരികള് എഴുതി ചരിത്രം സൃഷ്ടിച്ച രാഘവന് പിള്ള 1909 ല് , മുതുകുളത്ത് ജനിച്ചു. നാടക രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചത്തിനു ശേഷമാണ് അദ്ദേഹം സിനിമിയിലെത്തിയത് . 125 ല് പരം നാടകങ്ങളും നൂറില് പരം ചിത്രങ്ങള്ക്ക് - മലയാളവും തമിഴും ചേര്ത്ത് - തിരക്കഥയും മുതുകുളം രചിച്ചു. 1979 ല് അദ്ദേഹം അന്തരിച്ചു



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംഗാനരചനസംഭാഷണംതിരക്കഥകഥ
1938 - 2311 - -
19501 - 111 -
19514 - 111 -
19522 - 11 - -
19534 - 333 -
19544 - 11 - -
19551 - 11 - -
19562 - 112 -
19571 - - - - -
19582 - - - - -
19591 - 221 -
19611 - - - - -
196231111 -
19632 - - - - -
19641 - - - - -
19658 - 311 -
196610 - 11 - -
19678 - 111 -
19685 - - - - -
19693 - - - - -
19707 - - - - -
19716 - 111 -
19725 - 11 - -
19738 - - - - -
19746 - - - - -
19756 - - - - -
19762 - - - - -