View in English | Login »

Malayalam Movies and Songs

ശ്രീലത മേനോന്‍

ജനനം1965
മരണം2016 ഒക്റ്റോബര്‍ 07
പ്രവര്‍ത്തനമേഖലഅഭിനയം (8)


പെരുന്തച്ചന്‍ ഉള്‍പ്പെടെ ഇരുപതോളം സിനിമകളിലൂടെയും ദേവി മാഹാത്മ്യം, മോഹചക്രം, ശ്രീകൃഷ്ണന്‍, അമ്മ, തുടങ്ങി അനേകം സീരിയലുകളിലൂടെയും സുപരിചിതയാണ് ശ്രീലത മേനോന്‍. എല്ലുകള്‍ തനിയെ പൊട്ടുന്ന 'സിസ്റ്റമിക് ലൂപ്പസ് എറിത്രോമാറ്റിസ്' എന്ന രോഗത്തെ തുടര്‍ന്ന് 23 വര്‍ഷത്തെ ചികിത്സയ്ക്കൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരണത്തിന് കീഴടങ്ങി.



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19881
19903
19912
19961
20011