View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറയല്ലേ മായല്ലേ രാധേ ...

ചിത്രംകൃഷ്ണകുചേല (1961)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ രാഘവന്‍

വരികള്‍

Lyrics submitted by: Ajay Menon

marayalle marayalle radhe
prema malarvaadithannilezhum vanadevathe (marayalle..)
maadhavanillayo maniveena meettaan
maayamoahanmuraliyiloothaan (marayalle..)

odakkuzhalithinte surageetha
en omane nin ragajayagadha
vridnavanathilulla mayilpeda pole
sundari anchi konchi aaduka nadhe (marayalle..)

thakthanu thakathanu thakthanu mridangamelam
dhaladhala dhaladhala kaimanithannude thalam
thamburunaadam tharalasangeetham
enthini vendoo nirvrithi nedan (marayalle..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മറയല്ലേ മറയല്ലേ രാധേ - പ്രേമ
മലര്‍വാടി തന്നിലെഴും വനദേവതേ
മാധവനില്ലയോ മണിവീണമീട്ടാന്‍
മായമോഹനമുരളിയിലൂതാന്‍

ഓടക്കുഴലിതിന്റെ സുരഗീത എന്‍
ഓമനേ നിന്‍ രാഗജയഗാഥ
വൃന്ദാവനത്തിലുള്ള മയില്‍പ്പേട പോലെ
സുന്ദരി അഞ്ചിക്കൊഞ്ചി ആടുക നാഥേ

തകഝണു തകഝണു തകഝണു മൃദംഗമേളം
ധളധളധളധള കൈമണിതന്നുടെ താളം
തംബുരനാദം തരളസംഗീതം
എന്തിനിവേണ്ടൂ നിര്‍വൃതി നേടാന്‍

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടോ കണ്ടോ കണ്ണനെ
ആലാപനം : പി ലീല, കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കൈതൊഴാം
ആലാപനം : പി ലീല, കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
രാരീരാരോ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വെണ്ണിലാവു പൂത്തു
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആലിന്റെ കൊമ്പത്തെ
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സ്വാഗതം സ്വാഗതം ഭക്ത കുചേല
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാട്ടിലേക്കച്യുതാ
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണിനാല്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പുള്ളിക്കാളേ
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വര്‍ണ്ണിപ്പതെങ്ങിനേ
ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
താമരക്കണ്ണനല്ലോ
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നന്ദ നന്ദനാ
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സൃഷ്ടികാരണനാകും
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സാക്ഷാല്‍ മഹാവിഷ്ണു
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അമ്പാടിതന്നിലൊരുണ്ണി
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഓമനക്കുട്ടന്‍ ഗോവിന്ദന്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പട്ടിണിയാലുയിര്‍ വാടി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എപ്പോഴെപ്പോള്‍
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കസ്തൂരി തിലകം
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മാമലപോലെഴും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഹരേ കൃഷ്ണാ (വേണുഗാനവിലോലാ)
ആലാപനം : ചെല്ലന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഓമൽക്കിടാങ്ങളേ ഓടിയോടി
ആലാപനം : കെ പി എ സി സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍