

കുഞ്ഞി കുറുമ്പിന്‍ ...
ചിത്രം | ഹൈവേ (1995) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Preethy kunjikurumpooyalaadi vaa kuruval kuruvi thina koyyum kaalamai muthu mukil therirangi vaa kalaman kurunne malar nullum maasamai paadanjaarin kathiru kothi paadan vaa pazhampaattu kettu karukanaampu thedaan vaa melle maarurumman raavurangan ullam thullunnu mohamai kunjikurumpooyalaadi vaa kuruval kuruvi thina koyyum kaalamai ambili ponvalayum thodakalum aramani kinginiyum kaal thalayum karimashi chaandu pottum chandanavum pularoli ponnurukkum meyyazhakil manimizhi onnuminne illa kanimuthu muthamitte illa kanavile kaanathinkale chingarakaattin pooramelamai kunjikurumpooyalaadi vaa kuruval kuruvi thina koyyum kaalamai chempaka chundinayin pottuthirum chandana poompathakkam thottedukkan maanthalir kanjukathil kaattozhukkum maadhala chempazhathen kattedukkan thuduthudu punnaramai ullin nirapoli chillolam nee vaa vaa karalile kaanaathinkale chingarakaattin pooramelamai kunjikurumpooyalaadi vaa kuruval kuruvi thina koyyum kaalamai muthu mukil therirangi vaa kalaman kurunne malar nullum maasamai paadanjaarin kathiru kothi paadan vaa pazhampaattu kettu karukanaampu thedaan vaa melle maarurumman raavurangan ullam thullunnu mohamai | വരികള്‍ ചേര്‍ത്തത്: പ്രീതി കുഞ്ഞികുറുമ്പൂയലാടി വാ കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ് മുത്ത് മുകില്‍ തേരിറങ്ങി വാ കലമാന്‍ കുരുന്നെ മലര്‍ നുള്ളും മാസമായ് പാടഞാറിന്‍ കതിരുകൊത്തി പാടാന്‍ വാ പഴംപാട്ട് കേട്ട് കറുകനാമ്പു തേടാന്‍ വാ മെല്ലെ മാറുരുമ്മാന്‍ രാവുറങ്ങാന്‍ ഉള്ളം തുള്ളുന്നു മോഹമായ് കുഞ്ഞികുറുമ്പൂയലാടി വാ കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ് അമ്പിളി പൊൻവളയും തോടകളും അരമണി കിങ്ങിണിയും കാല്‍തളയും കരിമഷി ചാന്തു പൊട്ടും ചന്ദനവും പുലരൊളി പൊന്നുരുക്കും മെയ്യഴകില്‍ മണിമിഴി ഒന്നുമിന്നെ ഇല്ല കണിമുത്തു മുത്തമിട്ടെ ഇല്ല കനവിലെ കാണാത്തിങ്കളെ ചിങ്കാരകാറ്റിന്‍ പൂരമേളമായ് കുഞ്ഞികുറുമ്പൂയലാടി വാ കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ് ചെമ്പക ചുണ്ടിണയിന്‍ പൊട്ടുതിരും ചന്ദന പൂമ്പതക്കം തൊട്ടെടുക്കാന്‍ മാന്തളിര്‍ കഞ്ചുകത്തില്‍ കാറ്റൊഴുക്കും മാതള ചെമ്പഴത്തേന്‍ കട്ടെടുക്കാന്‍ തുടുതുട് പുന്നാരമായ് ഉള്ളിന്‍ നിറപൊലി ചില്ലോളം നീ വാ വാ കരളിലെ കാണാത്തിങ്കളെ ചിങ്കാരകാറ്റിന്‍ പൂരമേളമായ് കുഞ്ഞികുറുമ്പൂയലാടി വാ കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ് മുത്ത് മുകില്‍ തേരിറങ്ങി വാ കലമാന്‍ കുരുന്നെ മലര്‍ നുള്ളും മാസമായ് പാടഞാറിന്‍ കതിരുകൊത്തി പാടാന്‍ വാ പഴംപാട്ട് കേട്ട് കറുകനാമ്പു തേടാന്‍ വാ മെല്ലെ മാറുരുമ്മാന്‍ രാവുറങ്ങാന്‍ ഉള്ളം തുള്ളുന്നു മോഹമായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അടിപൊളി അടിപൊളി മെഹ്ബൂബാ
- ആലാപനം : സുരേഷ് പീറ്റേഴ്‌സ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- കിക്കിളി കിളി
- ആലാപനം : സംഗീത സജിത്, മാൽഗുഡി ശുഭ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- ഒരു തരി കസ്തൂരി
- ആലാപനം : കോറസ്, സ്വര്‍ണ്ണലത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- ഡോളോ ഡോളക്കു
- ആലാപനം : കെ എസ് ചിത്ര, മനോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്