Aambalppoove ...
Movie | Kaavaalam Chundan (1967) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical Oho oho elelo (3) Aaambal poove aniyam poove Neeyarinjo neeyarinjo Ivalente Murappennu murappennu Kumaaranalloor kaarthika naal Kulichorungi uduthorungi Ival varumbol thudikkum maaril Chaarthum njaanoru thulasi maala thaali maala (Aambal poove) vivaaha naalil naanavumaay Virinju nilkkum kinaavu pole Ival varumbol .kavilil maaril Kannaal annoru pranaya kaavyam Njaanezhuthum (Aambal poove) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ഓഹോ...ഓഹോ...ഏലേലോ... (3) ആമ്പല്‍ പൂവേ അണിയം പൂവേ നീയറിഞ്ഞോ നീയറിഞ്ഞോ ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ് (ആമ്പല്‍ ) കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍ കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി ഇവള്‍ വരുമ്പോള്‍ ... തുടിക്കും മാറില്‍ ചാര്‍ത്തും ഞാനൊരു തുളസിമാല താലിമാല (ആമ്പല്‍ ) വിവാഹ നാളില്‍ നാണവുമായ് വിരിഞ്ഞു നില്‍ക്കും കിനാവ് പോലെ ഇവള്‍ വരുമ്പോള്‍ ... കവിളില്‍ മാറില്‍ കണ്ണാല്‍ അന്നൊരു പ്രണയകാവ്യം ഞാനെഴുതും (ആമ്പല്‍ ) |
Other Songs in this movie
- Kuttanaadan Punchayile
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Cheekiminukkiya
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Akalukayo Thammil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kanniyilam Muthalle
- Singer : P Susheela | Lyrics : Vayalar | Music : G Devarajan