View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഊരറിയില്ല ...

ചിത്രംഅവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ (1995)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, മലേഷ്യ വാസുദേവന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ഊരറിയില്ല പേരറിയില്ല
ഉമ്മിണി വല്യോരു രാജാവ്
അരവയറുണ്ണാൻ അന്തിയുറങ്ങാൻ
ഗതിയില്ലാത്തൊരു രാജാവ്
ഗതിയില്ലാത്തൊരു രാജാവ്
കൊട്ടാരോം തിട്ടൂരോം കിട്ടാതെ ഹൊയ്‌


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താലപ്പൊലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌