View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ ചാന്ദിനി ...

ചിത്രംഅറേബ്യ (1995)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഔസേപ്പച്ചന്‍

വരികള്‍

Lyrics submitted by: Kalyani

aa...aa.....aa...
Oh...chaandnee..sajinee...sukhmo...(2)
muthu muhabbathile shyaama gaandhaaramaay
rabbin priya shabbile deepa dalanaalamaay...
himaraaga bhaava vara thaara shobhayaay nee vaa...
aa....aa....aa........
(oh...chaandnee.....)

meghangalil thanka theliminnalaal
swarnnakkasavaada moodunna yaamam
raakkumpilil thullum jalatheerdhamaay
manjin mazha veenulaavunna yaamam
paadukayaay......manassile hari murali....(2)
salleelamaay layaleenamaay meeraa bhairaviyaay...
oh...chaandnee..sajinee...sukhmo...

paalthoovalil thulli panineerumaay
etho naalppakshi paadunna paattil
doorangalil venal thiri thaazhumpol
nenchil mizhi cherkkumeeran nilaavil
maayukayo... manassile jala vasantham...(2)
saanandamaay shruthi bhangiyaay etho saadhakamaay.....
(oh...chaandnee.....)
 
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

ആ ...ആ .....ആ ...
ഓ..ചാന്ദ്നീ..സജ്നീ...സുഖമോ...(2)
മുത്തുമുഹബ്ബത്തിലെ ശ്യാമഗാന്ധാരമായ്
റബ്ബിന്‍ പ്രിയശബ്ബിലെ ദീപദലനാളമായ് ..
ഹിമരാഗഭാവവരതാരശോഭയായ് നീ വാ...
ആ ...ആ .....ആ ...
(ഓ..ചാന്ദ്നീ......)

മേഘങ്ങളില്‍ തങ്കത്തെളിമിന്നലാല്‍
സ്വർണ്ണക്കസവാട മൂടുന്ന യാമം
രാക്കുമ്പിളില്‍ തുള്ളും ജലതീര്‍ത്ഥമായ്
മഞ്ഞിന്‍ മഴ വീണുലാവുന്ന യാമം
പാടുകയായ്‌......മനസ്സിലെ ഹരിമുരളി....(2)
സല്ലീലമായ് ലയലീനമായ് മീരാഭൈരവിയായ് ...
ഓ..ചാന്ദ്നീ..സജ്നീ...സുഖമോ...

പാൽത്തൂവലില്‍ തുള്ളി പനിനീരുമായ്
ഏതോ നാൾപ്പക്ഷി പാടുന്ന പാട്ടില്‍
ദൂരങ്ങളില്‍ വേനല്‍ തിരിതാഴുമ്പോള്‍
നെഞ്ചില്‍ മിഴി ചേര്‍ക്കുമീറന്‍ നിലാവില്‍
മായുകയോ... മനസ്സിലെ ജലവസന്തം...(2)
സാനന്ദമായ് ശ്രുതിഭംഗിയായ്‌ ഏതോ സാധകമായ്.....
(ഓ..ചാന്ദ്നീ.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹമ്മ ഹായ്‌
ആലാപനം : അനുരാധ ശ്രീരാം, മനോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഹോളി ഹോളി
ആലാപനം : എം ജി ശ്രീകുമാർ, അരുൺ ഔസേപ്പച്ചൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ചിണക്കു ചിണക്കു
ആലാപനം : സുജാത മോഹന്‍, എച്ച് രാജേഷ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഓ ചാന്ദിനി [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍