View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉടലതിരമ്യം ...

ചിത്രംദിവ്യദര്‍ശനം (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനകുഞ്ചന്‍ നമ്പ്യാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകോറസ്‌, ശ്രീലത നമ്പൂതിരി

വരികള്‍

Lyrics submitted by: Sreedevi Pillai

udalathiramyamoruthanu kaalkkoru
mudavundavanu nadakkum neram
mattoru purushan sundaranenkilum
ottakkannanathaayathu dosham

cherchakal palathundoruvanu kinchil
poochakkannundennoru dosham
kaazhchakkaaru chirichu thudangum
cherchakkavanum chithamallallo

nalloru vidwaanavanude vaayil
pallukalonnum kaanmaanilla
palagunamulloru purushanavante
thalamudiyokke narachu veluthu

thilakakkuriyum chodiyum kollaam
thalayil avanoru romavumilla
shaasthramashesham vashamoru purushanu
gaathram kandaal ayyo vikritham

srothram randum vedivechaaloru
maathram polum kelppaan mathiyaa

vyaakaranangalum vyaakhyaanangalum
aakethanne mukhathavoruthan
vaakkinu bhalithavum undavanalpam
kaakkakkannundennoru dosham
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു
മുടവുണ്ടവന് നടക്കും നേരം
മറ്റൊരു പുരുഷന്‍ സുന്ദരനെങ്കിലും
ഒറ്റക്കണ്ണനതായത് ദോഷം

ചേര്‍ച്ചകള്‍ പലതുണ്ടോരുവന് കിഞ്ചില്‍
പൂച്ച കണ്ണുന്ടെന്നൊരു ദോഷം
കാഴ്ചക്കാര് ചിരിച്ചു തുടങ്ങും
ചേര്ച്ചക്കവനും ചിതമല്ലല്ലോ

നല്ലൊരു വിദ്വാനവനുടെ വായില്‍
പല്ലുകളൊന്നും കാണ്മാനില്ല
പല ഗുണമുള്ളോരു പുരുഷനവന്റെ
തലമുടിയൊക്കെ നരച്ചു വെളുത്തു

തിലകക്കുറിയും ചൊടിയും കൊള്ളാം
തലയില്‍ അവനൊരു രോമവുമില്ല
ശാസ്ത്രമശേഷം വശമൊരു പുരുഷന്
ഗാത്രം കണ്ടാല്‍ അയ്യോ വികൃതം

ശ്രോത്രം രണ്ടും വെടിവെച്ചാലൊരു
മാത്രം പോലും കേള്‍പ്പാന്‍ മതിയാ

വ്യാകരണങ്ങളും വ്യാഖ്യാനങ്ങളും
ആകെത്തന്നെ മുഖത്തവൊരുത്തന്‍
വാക്കിനു ഫലിതവും ഉണ്ടവനല്പം
കാക്കക്കണ്ണുണ്ടെന്നൊരു ദോഷം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർണ്ണ ഗോപുര
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കര്‍പ്പൂര ദീപത്തിന്‍
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആകാശരൂപിണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ത്രിപുരസുന്ദരി
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അമ്പലവിളക്കുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഉദിച്ചാൽ അസ്തമിക്കും
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഹാ ഹാ വല്ലഭേ
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അഭിധ്വയം
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കുന്നുകൾ പോലെ
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഹ രാമപുത്ര
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അനില തരള (Bit)
ആലാപനം : പി ലീല   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വള്ളം പിള്ള
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍