View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹാ ഹാ വല്ലഭേ ...

ചിത്രംദിവ്യദര്‍ശനം (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനതുഞ്ചത്തെഴുത്തച്ചന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

haa! haa! vallabhe seethe haa! haa! maithilee naathe
haa! haa! jaanakee devi haa! haa! mal praaneshwaree
enne mohippippathinnaay maranjirikkayo?
dhanye nee velichathu vanneedu madiyaathe
itharam parakayum kaananam thorum nada-
nnathal poondanweshichu
kaanaanju vivashanaay aa........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹാ ! ഹാ ! വല്ലഭേ സീതേ ഹാ ! ഹാ ! മൈഥിലീ നാഥേ
ഹാ ! ഹാ ! ജാനകീ ദേവി ഹാ ! ഹാ ! മല്‍ പ്രാണേശ്വരീ
എന്നെ മോഹിപ്പിപ്പതിന്നായ് മറഞ്ഞിരിക്കയോ?
ധന്യേ നീ വെളിച്ചത്തു വന്നീടു മടിയാതെ
ഇത്തരം പറകയും കാനനം തോറും നട -
ന്നത്തല്‍ പൂണ്ടന്വേഷിച്ചു
കാണാഞ്ഞു വിവശനായ്‌ ആ ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർണ്ണ ഗോപുര
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കര്‍പ്പൂര ദീപത്തിന്‍
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആകാശരൂപിണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ത്രിപുരസുന്ദരി
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അമ്പലവിളക്കുകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഉദിച്ചാൽ അസ്തമിക്കും
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഉടലതിരമ്യം
ആലാപനം : കോറസ്‌, ശ്രീലത നമ്പൂതിരി   |   രചന : കുഞ്ചന്‍ നമ്പ്യാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അഭിധ്വയം
ആലാപനം :   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കുന്നുകൾ പോലെ
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഹ രാമപുത്ര
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അനില തരള (Bit)
ആലാപനം : പി ലീല   |   രചന :   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വള്ളം പിള്ള
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍