View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pulari pookkalal ...

MovieAniyan Baava Chettan Baava (1995)
Movie DirectorRajasenan
LyricsIS Kundoor
MusicSP Venkitesh
SingersKS Chithra, P Jayachandran

Lyrics

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

പുലരി പൂക്കളാൽ നീ
പുടവച്ചാർത്തിയോ കണിയായ്
മാരിവിൽ തോണിയായ് നീന്തുവാൻ
പാതിരാ പൂവിതൾ തേരിലേറി
പാതി മെയ് ചേരുവാൻ മോഹമായ്
പുലരി പൂക്കളാൽ നീ
ചെഞ്ചൊടി മലരിണയൊന്നിലെ മധുമൊഴിയിൽ
കതിർ ചിന്തിയ ചഞ്ചല നൊമ്പരമൊന്നായ്
കണ്ണുകളിടയുംമിതൊന്നിലെ ഇടവഴിയിൽ
നിറമഞ്ചിയ സന്ധ്യയും ഒന്നായീ
നിഴലായ് പാതി മറയാം രാഗമിനി ഞാൻ മൂളാം
കുളിരായ് കാതിൽ മൊഴിയാം ഗാനമൊരുനാൾ വീണ്ടും
കനവായ് ആ ആ ആ ആ
പുലരി പൂക്കളാൽ നീ
അമ്പലമണികൾ ഒന്നിലെ സ്വരമിടറി
കണിവെള്ളരി നിന്നിൽ നിർമല ശംഖ യീ
ചിന്തണിയുണരുവതെൻ മന നിലവറയിൽ
കളിവള്ളമുതിർത്തൊരു സംഗമ സംഗീതം
ആ ആ ആ
തെളിനീർച്ചോലയറിയാം യാമമിനിയും നീളാം
അണിയാൻ താളിൽ മെനയാം താലിയൊരു നാൾ നീയെൻ
വരമായ് ആ ആ ആ ആ
പുലരി പൂക്കളാൽ നീ


Other Songs in this movie

Mizhineerin kaayal
Singer : Biju Narayanan   |   Lyrics : S Ramesan Nair   |   Music : SP Venkitesh
Mazhavilkkodiyil
Singer : KS Chithra, Biju Narayanan   |   Lyrics : S Ramesan Nair   |   Music : SP Venkitesh
Mazhavilkkodiyil [F]
Singer : KS Chithra   |   Lyrics : S Ramesan Nair   |   Music : SP Venkitesh
Mizhineerin kaayal
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : SP Venkitesh