View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരി പൂക്കളാല്‍ ...

ചിത്രംഅനിയന്‍ ബാവ ചേട്ടന്‍ ബാവ (1995)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

പുലരി പൂക്കളാൽ നീ
പുടവച്ചാർത്തിയോ കണിയായ്
മാരിവിൽ തോണിയായ് നീന്തുവാൻ
പാതിരാ പൂവിതൾ തേരിലേറി
പാതി മെയ് ചേരുവാൻ മോഹമായ്
പുലരി പൂക്കളാൽ നീ
ചെഞ്ചൊടി മലരിണയൊന്നിലെ മധുമൊഴിയിൽ
കതിർ ചിന്തിയ ചഞ്ചല നൊമ്പരമൊന്നായ്
കണ്ണുകളിടയുംമിതൊന്നിലെ ഇടവഴിയിൽ
നിറമഞ്ചിയ സന്ധ്യയും ഒന്നായീ
നിഴലായ് പാതി മറയാം രാഗമിനി ഞാൻ മൂളാം
കുളിരായ് കാതിൽ മൊഴിയാം ഗാനമൊരുനാൾ വീണ്ടും
കനവായ് ആ ആ ആ ആ
പുലരി പൂക്കളാൽ നീ
അമ്പലമണികൾ ഒന്നിലെ സ്വരമിടറി
കണിവെള്ളരി നിന്നിൽ നിർമല ശംഖ യീ
ചിന്തണിയുണരുവതെൻ മന നിലവറയിൽ
കളിവള്ളമുതിർത്തൊരു സംഗമ സംഗീതം
ആ ആ ആ
തെളിനീർച്ചോലയറിയാം യാമമിനിയും നീളാം
അണിയാൻ താളിൽ മെനയാം താലിയൊരു നാൾ നീയെൻ
വരമായ് ആ ആ ആ ആ
പുലരി പൂക്കളാൽ നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിനീരിന്‍ കായല്‍
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഴവില്‍ക്കൊടിയില്‍
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഴവില്‍ക്കൊടിയില്‍[F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മിഴിനീരിന്‍ കായല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌