

Navarasabhaavam ...
Movie | Aksharam (1995) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Perumbavoor G Ravindranath |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Kalyani Dhaanu dhanum thari thithanu dham thari swaragana maninaadam paani dalam dalamudrakalaal shubha shobhitha mridulaasyam navarasa bhaavam sumashara nethram priyabhairavi than lolaalaapam himagiri gopura soorya padhangalil kinnara veenathan sukha sallaapam kinnara veenathan sukha sallaapam.... (navarasa bhaavam...) saama papaa magamari gagama papaa magamari gamapadha pamagari sasadhani paa(2) vaarthinkal kuri varayum varavarnnini vaalkkannil mashiyezhuthum swara ranjini neeyaadum nava navamaay pada bhangiyil neerolam njoriyukayaay shruthi saagaram haritha vasantham sreelakamaay.... aa....aa....aa..... haritha vasantham sreelakamaay nin hridaya dalaanjali kelkkukayallo... aa....aa....aa..... (dhaanu dhanum thari...) saa...nee..paa...saninipa magamapaa...sagamapaa..mapa sanisaga(2) vaishaakham ithal nivarum varagangayil omkaaram thudiyunarum amrithormmiyil aapaadam kuliridumen varaveenayaay sreeraagam thirayukayaay rithu sandhyakal malayasumaarutha maadhava leelaa... aa....aa....aa..... malayasumaarutha maadhava leelayil madhura paraagamaay kuthirukayaayi... aa....aa....aa..... (dhaanu dhanum thari...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ധാണു ധണും തരി തിത്തണു ധം തരി സ്വരഗണ മണി നാദം പാണി ദളം ദളമുദ്രകളാല്‍ ശുഭ ശോഭിത മൃദു ലാസ്യം നവരസ ഭാവം സുമശര നേത്രം പ്രിയ ഭൈരവി തന്‍ ലോലാലാപം ഹിമഗിരി ഗോപുര സൂര്യ പഥങ്ങളില്‍ കിന്നര വീണ തന്‍ സുഖ സല്ലാപം കിന്നര വീണ തന്‍ സുഖ സല്ലാപം (നവരസഭാവം) സാമ പപാ മഗമരി ഗഗമ പപാ മഗമരി ഗമപധ പമഗരി സസധനി പാ (2) വാര്‍ത്തിങ്കള്‍ കുറി വരയും വരവര്‍ണ്ണിനി വാല്‍ക്കണ്ണില്‍ മഷിയെഴുതും സ്വര രഞ്ജനി നീയാടും നവനവമായ് പദ ഭംഗയില്‍ നീരോളം ഞൊറിയുകയായ് ശ്രുതി സാഗരം ഹരിത വസന്തം ശ്രീലകമായ് അ... ഹരിത വസന്തം ശ്രീലകമായ് നിന്‍ ഹൃദയ ദലാഞ്ജലി കേള്‍ക്കുകയല്ലോ അ... (ധാണു ധണും തരി) സാ.. നീ.. പാ.. സനിനിപ മഗമപ .... സഗമപാ..മ സനിസഗ (2) വൈശാഖം ഇതള്‍ നിവരും വരഗംഗയില്‍ ഓങ്കാരം തുടിയുണരും അമൃതോര്‍മ്മിയില്‍ ആപാദം കുളിരിടുമെന്‍ വരവീണയായ് ശ്രീരാഗം തിരയുകയായ് ഋതു സന്ധ്യകള്‍ മലയസുമാരുത മാധവ ലീല അ... മലയസുമാരുത മാധവ ലീലയില്‍ മധുര പരാഗമായ് കുതിരുകയായ് അ... (ധാണു ധണും തരി) |
Other Songs in this movie
- Thankakkalabhakumkumam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Perumbavoor G Ravindranath
- Thankakkalabha [pathos]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Perumbavoor G Ravindranath