നിഴലായ് ഓർമ്മകൾ ...
ചിത്രം | വിഷ്ണു (1994) |
ചലച്ചിത്ര സംവിധാനം | പി ശ്രീകുമാര്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian aa.aa..aa..aa..aa..aa Nizhalaayi ormmakal ozhuki varumbol thazhukan moham priye Oru naalenkilum orumichu vaazhaan manssil daaham priye (nizhalaay...) azhakinu polum arayil ninnum chirakukalekunnu aro athinoru thaalam sruthiyil layamayi mizhikalilekunnu enthenthu mohangal ennullilum chinthunnu maunangal nin nenjilum nimisha moronnu kozhinju veezhumbozhum (nizhalaay...) manassara thorum madhuram pakarum sughakara melangal etho kulirala konjum mahzayil nanayum tharala tharangangal athu veenu vilayunna pavizhangalo ala moodi akalunna pulakangalo nura chitharunna thira piriyumbozhum (nizhalaay...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആ...ആ...ആ...ആ...ആ...ആ... നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍.. തഴുകാന്‍ മോഹം പ്രിയേ .. ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍.. മനസ്സില്‍ ദാഹം പ്രിയേ...(നിഴലായ്...) അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ... അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു.. എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും .. ചിന്തുന്നു മൗനങ്ങള്‍ നിന് നെഞ്ചിലും... നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും...(നിഴലായ്...) മനസ്സറ തോറും മധുരം പടരും സുഖകര മേളങ്ങള്‍..ഏതോ കുളിരല കൊഞ്ചും മഴയില്‍ നനയും.. തരള തരംഗങ്ങള്‍.. അതു വീണു വിളയുന്ന പവിഴങ്ങളോ.. അല മൂടി അകലുന്ന പുളകങ്ങളോ നുര ചിതറുന്ന തിര വിരിയുമ്പോഴും ... (നിഴലായ്..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സോമസമ വദനേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- പനിനീരുമായ്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- നിഴലായ് ഓർമ്മകൾ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്