View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മനസ്സിലൊരു നാണം ...

ചിത്രംതേന്മാവിൻ കൊമ്പത്ത് (1994)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Kalyani

Ente manassiloru naanam..
..ooo. .ente manassiloru naanam
peelithooval poovum nulli..
premalolaneevazhi varavaay...
ente manassilorunaanam..
..ooo..enthe manassiloru naanam....

Poompullimaanaay neeyenteyullil..
thoovallikkudililolichille ..oooo...(2)
gaanamainayaay neeyennil
thalirooyalaadukayallo (2)
en poovani thedukayanallo

Thumbi pavizhamani thumbi.. ooo...
thumbi pavizhamani thumbi (2)

Nin meniyaakum ponveenameetti
enmohaminiyum paadumpol. ooo..(2)
jeevanaayaka pookalle..
nee deevakinnaranalle (2)
nin chirimalarennude kuliralle...
(Ente manassiloru....)
 
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

എന്റെ മനസ്സിലൊരു നാണം
ഓ എന്റെ മനസ്സിലൊരു നാണം
പീലിത്തൂവല്‍പ്പൂവും നുള്ളി
പ്രേമലോലനീവഴി വരവായ്
എന്റെ മനസ്സിലൊരു നാണം
ഓ എന്റെ മനസ്സിലൊരു നാണം

പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍
തൂവള്ളിക്കുടിലിലൊളിച്ചില്ലേ (2)
ഗാനമൈനയായ് നീയെന്നില്‍
തളിരൂയലാടുകയല്ലോ (2)
എന്‍ പൂവനി തേടുകയാണല്ലോ

തുമ്പീ പവിഴമണിത്തുമ്പീ
ഓ തുമ്പീ പവിഴമണിത്തുമ്പീ (2)

നിന്‍ മേനിയാകും പൊന്‍‌വീണ മീട്ടി
എന്‍ മോഹമിനിയും പാടുമ്പോള്‍ (2)
ജീവനായകാ പോകല്ലേ
നീ ദേവകിന്നരനല്ലേ (2)
നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ
(എന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറുത്ത പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മാനം തെളിഞ്ഞെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കള്ളിപ്പൂങ്കുയിലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നിലാപ്പൊങ്കല്‍
ആലാപനം : സി ഒ ആന്റോ, മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്