മനസ്സുകളുടെ സംഗമം ...
ചിത്രം | തറവാട് (ചതുർവർണ്യം) (1994) |
ചലച്ചിത്ര സംവിധാനം | കൃഷ്ണന് മുന്നാട് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Vikas Venattu Um...um..... Aaa....... Manasukalude sangamam Mizhikalidayum thaalam Kanavukal athi sundaram Ninavukalude nombaram Nee... ente mounam maathram (..Manasukalude sangamam) Annangal tharala mizhiyarayannangal dhoothumay Nalkum nin pranayamam shubha sandesham pakaruvaan Aka thalirithaliloramrutha jalakanika uravidaum Ushassinu kaniyunaran ninavukale ini ithile (..Manasukalude sangamam) Poonthinkal thalika thannile neer kumbil pavizhame Nee neerthum paribhavathin paal kinnam nukaruvan Thudu vella muyalinde manassumai ivide en kanavukal urangumbol oru nimisham tharu hridhayam thirumakale Manasukalude sangamam Mizhikalidayum thaalam Kanavukal athi sundaram Ninavukalude nombaram Nee... ente mounam maathram Manasukalude sangamam | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മനസ്സുകളുടെ സംഗമം... മിഴികളിടയും താളം... കനവുകളള് അതിസുന്ദരം... നിനവുകളുടെ നൊമ്പരം... നീയെന്റെ മൗനം മാത്രം... (മനസ്സുകളുടെ) അന്നങ്ങള്‍ തരളമിഴിയരയന്നങ്ങള് ദൂതുമായ് നല്‍കും നിന് പ്രണയമാം ശുഭസന്ദേശം പകരുവാന്‍ അകതരളിരിതളിലൊരമൃത ജലകണിക ഉറവിടും ഉഷസ്സിനു കണിയുണരാന്‍ നിനവുകളെ ഇനിയിതിലെ (മനസ്സുകളുടെ) പൂന്തിങ്കള്ത്തളികതന്നിലെ നീര്‍ക്കുമ്പിള്‍ പവിഴമേ നീ നീര്‍ത്തും പരിഭവത്തിന് പാല്‍ക്കിണ്ണം നുകരുവാന്‍ തുടുവെള്ള മുയലിന്റെ മനസ്സുമായ് ഇവിടെയെന് കനവുകളുറങ്ങുമ്പോള് ഒരു നിമിഷം - തരു ഹൃദയം തിരുമകളേ (മനസ്സുകളുടെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പഞ്ചാരപാട്ടും [D]
- ആലാപനം : കെ എസ് ചിത്ര, കൃഷ്ണചന്ദ്രന് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്
- പഞ്ചാരപാട്ടും
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്