

Manjo Manjaadi ...
Movie | Sudinam (1994) |
Movie Director | Nissar |
Lyrics | Gireesh Puthenchery |
Music | Rajamani |
Singers | KS Chithra, MG Sreekumar |
Lyrics
Lyrics submitted by: Sreedevi Pillai Naavaa nadi ninnaadiya kadhakaliyude melam (2) neeyaam kili kaliyaadiya chirakadiyude thaalam (2) manjo manchaadichillayil melle kinnaaram chollunnu niramezhumezhum poovumaay pularkaalamenne pulkave neeyunarnnu paadiyo kannithumpappoovum nullithennippaarum varnnathumpee manjakkonnakkaavum thedi paadippovum maayathumpee... manjo manchaadichillayil melle kinnaaram chollunnu... aaro moolum chinthu ketten oro mohachaanthu thottum manamorungaan thudangum neelacholappoonthanalil niramukil maala chaarthi...neeyennullil poothorungi... kannithumpappoovum nullithennippaarum varnnathumpee manjakkonnakkaavum thedi paadippovum maayathumpee... manjo manchaadichillayil melle kinnaaram chollunnu... etho raagappeeli thunnum maayaaveenakkampikalil swaramuthiraan thudangum...neeyen munnil vannirunnaal kurunnilam punchirithan kunjolangal ullil minnum kannithumpappoovum nullithennippaarum varnnathumpee manjakkonnakkaavum thedi paadippovum maayathumpee... (manjo manchaadichillayil......) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നാവാ നദി നിന്നാടിയ കഥകളിയുടെ മേളം(2) നീയാം കിളി കളിയാടിയ ചിറകടിയുടെ താളം(2) മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമേഴും പൂവുമായ്..... പുലര്‍കാലമെന്നെ പുല്‍കവേ നീയുണര്‍ന്നു പാടിയോ കന്നിത്തുമ്പപ്പൂവും നുള്ളിത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടിപ്പാടിപ്പോവും മായത്തുമ്പീ മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു... ആരോ മൂളും ചിന്തു കേട്ടെന്‍ ഓരോ മോഹച്ചാന്തു തൊട്ടും മനമൊരുങ്ങാന്‍ തുടങ്ങും നീലച്ചോലപ്പൂന്തണലില്‍ നിറമുകില്‍ മാലചാര്‍ത്തി...നീയെന്നുള്ളില്‍ പൂത്തൊരുങ്ങി... കന്നിത്തുമ്പപ്പൂവും നുള്ളിത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടിപ്പാടിപ്പോവും മായത്തുമ്പീ ... മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു... ഏതോ രാഗപ്പീലി തുന്നും മായാവീണക്കമ്പികളില്‍ സ്വരമുതിരാന്‍ തുടങ്ങും...നീയെന്‍ മുന്നില്‍ വന്നിരുന്നാല്‍ കുരുന്നിളം പുഞ്ചിരി തന്‍ കുഞ്ഞോളങ്ങള്‍ ഉള്ളില്‍ മിന്നും കന്നിത്തുമ്പപ്പൂവും നുള്ളിത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടിപ്പാടിപ്പോവും മായത്തുമ്പീ... (മഞ്ഞോ മഞ്ചാടിച്ചില്ലയിൽ......) |
Other Songs in this movie
- Ponnaathira
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Rajamani
- Ragamidarunnu[F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Rajamani
- Ragamidarunnu [M]
- Singer : Natesan | Lyrics : Gireesh Puthenchery | Music : Rajamani