Paalaazhiyil ...
Movie | Socrates (1994) |
Lyrics | Mankombu Gopalakrishnan |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Paalaazhiyil poonthoni pol ee nenchil nee chaanchaadi vaa (2) narumalarukal mele aa.. himakanikakal pole oh.. choodaamani gomedakam ee mouliyil nee chaarthi vaa manam kavarnna painkili thuthu thuruthuthu thuruthuthu thuruthuthu thoo (Paalaazhiyil..) Chethassile kaanaakkuyil gaanaamrutham thookaan varum aathmaavile thenmaavil naam oonjaalidum raagangalaay uravakal pole uravidum moham (2) puthunurayaay thirayaay maarum kaalam theeram cherum choodum kunkumam (Paalaazhiyil..) Poomeyyile thaaraaganam maarolsavam kaanaan varum naanangalil thaalangalil eenangalaay cheraamini anupamametho asulabha bhaavam (2) puthukathiraay kaniyaay theerum neram njaanum neeyum nedum samgamam (Paalaazhiyil..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പാലാഴിയിൽ പൂന്തോണി പോൽ ഈ നെഞ്ചിൽ നീ ചാഞ്ചാടി വാ (2) നറുമലരുകൾ മേലേ ആ.. ഹിമകണികകൾ പോലെ ഓ.. ചൂഡാമണി ഗോമേദകം ഈ മൗലിയിൽ നീ ചാർത്തിവാ മനം കവർന്ന പൈങ്കിളി തുത്തു തുരുത്തുത്തു തുരുതുത്തൂ തുരുതുത്തൂ തൂ (പാലാഴിയിൽ..) ചേതസ്സിലെ കാണാക്കുയിൽ ഗാനാമൃതം തൂകാൻ വരും ആത്മാവിലെ തേന്മാവിൽ നാം ഊഞ്ഞാലിടും രാഗങ്ങളായ് ഉറവകൾ പോലെ ഉറവിടും മോഹം (2) പുതുനുരയായ് തിരയായ് മാറും കാലം തീരം ചേരും ചൂടും കുങ്കുമം (പാലാഴിയിൽ...) പൂമെയ്യിലെ താരാഗണം മാരോത്സവം കാണാൻ വരും നാണങ്ങളിൽ താളങ്ങളിൽ ഈണങ്ങളായ് ചേരാമിനി അനുപമമേതോ അസുലഭ ഭാവം (2) പുതുകതിരായ് കനിയായ് തീരും നേരം ഞാനും നീയും നേടും സംഗമം (പാലാഴിയിൽ...) |
Other Songs in this movie
- Aaro Kaathoram
- Singer : P Mohanlal | Lyrics : Mankombu Gopalakrishnan | Music : Raveendran
- Moham Kaakkathollaayiram
- Singer : KS Chithra | Lyrics : Mankombu Gopalakrishnan | Music : Raveendran
- Madaya
- Singer : Ranjini Menon | Lyrics : Mankombu Gopalakrishnan | Music : Raveendran