പൂന്തേൻ മൊഴിയെ ...
ചിത്രം | ഷെയർ മാർക്കറ്റ് (1994) |
ചലച്ചിത്ര സംവിധാനം | കെ സുകു |
ഗാനരചന | |
സംഗീതം | രവീന്ദ്രന് |
ആലാപനം | ഷഹനാസ് |
വരികള്‍
Lyrics submitted by: Jija Subramanian Poonthen mozhiye poovaalan kiliye panineeril mungi neeraadi oho pularippoo choodi kaliyaadi aahaa manimeghakkoottil ninnum poroo poroo (Poonthen...) Kara thedum kulirolam athu neyyum oru gaanam kaathoram madhu peyyum neram (2) pon thooval veeshi pon thanthri meetti aniyoo thenariyoram mukulangal viriyumpol vin chinthin swaramennil pakaruka nee (Poonthen...) Udaneelam kiranangal puthupoovin udalaake sindooramaniyikkum neram varnnangal kori nin vaanam pooki mukilaay njan ozhukenam mazhavillaay vidarenam azhakerum nin ponnin chirakukalil (Poonthen...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പൂന്തേൻ മൊഴിയേ പൂവാലൻ കിളിയേ പനിനീരിൽ മുങ്ങി നീരാടി ഓഹോ പുലരിപ്പൂ ചൂടി കളിയാടി ആഹാ മണിമേഘക്കൂട്ടിൽ നിന്നും പോരൂ പോരൂ (പൂന്തേൻ...) കര തേടും കുളിരോളം അതു നെയ്യും ഒരു ഗാനം കാതോരം മധു പെയ്യും നേരം (2) പൊൻ തൂവൽ വീശി പൊൻ തന്ത്രി മീട്ടി അണിയൂ തേനരിയോരം മുകുളങ്ങൾ വിരിയുമ്പോൾ വിൺ ചിന്തിൻ സ്വരമെന്നിൽ പകരുക നീ (പൂന്തേൻ...) ഉടനീളം കിരണങ്ങൾ പുതുപൂവിൻ ഉടലാകെ സിന്ദൂരമണിയിക്കും നേരം (2) വർണ്ണങ്ങൾ കോരി നിൻ വാനം പൂകി മുകിലായ് ഞാൻ ഒഴുകേണം മഴവില്ലായ് വിടരേണം അഴകേറും നിൻ പൊന്നിൻ ചിറകുകളിൽ (പൂന്തേൻ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരോമൽ സാരംഗമേ
- ആലാപനം : കാഞ്ഞങ്ങാട് രാമചന്ദ്രന്, ശോഭ | രചന : | സംഗീതം : രവീന്ദ്രന്
- ചലിയെ കുഞ്ചനുമോ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : രവീന്ദ്രന്