View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമൽ സാരംഗമേ ...

ചിത്രംഷെയർ മാർക്കറ്റ് (1994)
ചലച്ചിത്ര സംവിധാനംകെ സുകു
ഗാനരചന
സംഗീതംരവീന്ദ്രന്‍
ആലാപനംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, ശോഭ

വരികള്‍

Lyrics submitted by: Jija Subramanian

Aaromal saaramgame nee thedum
aaraama mandaaram njan
ingane nee kelkkum hrudaya samgeetham
ninakkaay maathram
premasamgeetham
(Aaromal..)

Surabhilamaakum haritha thadangal pulki varum nee (2)
nirupama sreemaya poornnimayaayi
verumoru mohana bhaavanayaayi
akathalam mruduvaay thazhukunnu
avitharam njan pulakam aniyunnu
(aaromal..)

Sukhakaramaakum pala nirajaalam pakarnnu tharum nee
kala kala kaanchana noopuram chaarthum
kanaviloraayiram peelikal paakum
athil nee njaan sukrutham, arulunnu
athiraniyaay anisham thudarunnu
(aaromal..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആരോമല്‍ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാന്‍
ഇങ്ങനെ നീ കേള്‍ക്കും ഹൃദയ സംഗീതം
നിനക്കായ് മാത്രം
പ്രേമസംഗീതം
(ആരോമല്‍...)

സുരഭിലമാകും ഹരിത തടങ്ങള്‍ പുൽകി വരും നീ (2)
നിരുപമ ശ്രീമയ പൂർണ്ണിമയായി
വെറുമൊരു മോഹന ഭാവനയായി
അകതലം മൃദുവായി തഴുകുനുനു
അവിതരം ഞാന്‍ പുളകം അണിയുന്നു
(ആരോമല്‍...)

സുഖകരമാകും പല നിറജാലം പകർന്നു തരും നീ (2)
കള കള കാഞ്ചന നൂപുരം ചാർത്തും
കനവിലൊരായിരം പീലികള്‍ പാകും
അതില്‍ നീ ഞാന്‍ സുകൃതം അരുളുന്നു
അതിരണിയായ് അനിശം തുടരുന്നു
(ആരോമൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂന്തേൻ മൊഴിയെ
ആലാപനം : ഷഹനാസ്‌   |   രചന :   |   സംഗീതം : രവീന്ദ്രന്‍
ചലിയെ കുഞ്ചനുമോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍