നഗരമേ ...
ചിത്രം | രാജസഭ (1994) |
ചലച്ചിത്ര സംവിധാനം | രാജ് ഗണേഷ് |
ഗാനരചന | പി കെ ഗോപി |
സംഗീതം | ദേവദാസ് |
ആലാപനം | ജി വേണുഗോപാല്‍ |
വരികള്‍
Lyrics submitted by: Jija Subramanian Nagarame mahaanagarame aareyumaareyumariyaathe aadi madhyaanthangal thirayathe nerinte sooryane kaanatha bhranthiyaay raavum pakalum paayunnu nee raavum pakalum paayunnu (nagarame..) Vishappum daahavum vizhuppum thaangi vilakkumaadangal thedi vidhiyude mulmuna paakiya vazhikalil abhayarthikalaay njangal aramana rahasyam ariyaathalayum karinizhalukalaayi oh..oh..oh.. (nagarame...) Ivide vithacha mohana vanabhoomikalil vithacha swapnangalilla thalamurayalayum oosharabhoovil uyirthezhunnelkkuka naam puthiyoru maanava mochana sooryan vilichunarthukayille namme vilichunarthukayille oh..oh..oh.. (nagarame...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നഗരമേ മഹാ നഗരമേ ആരെയുമാരെയുമറിയാതെ ആദി മദ്ധ്യാന്തങ്ങൾ തിരയാതെ നേരിന്റെ സൂര്യനേ കാണാത്ത ഭ്രാന്തിയായ് രാവും പകലും പായുന്നു നീ രാവും പകലും പായുന്നു (നഗരമേ...) വിശപ്പും ദാഹവും വിഴുപ്പും താങ്ങി വിളക്കുമാടങ്ങൾ തേടി (2) വിധിയുടേ മുൾമുന പാകിയ വഴികളിൽ അഭയാർഥികളായി ഞങ്ങൾ അരമന രഹസ്യം അറിയാതലയും കരിനിഴലുകളായി ഓ..ഓ..ഓ.. (നഗരമേ...) ഇവിടെ മോഹന വനഭൂമികളിൽ വിതച്ച സ്വപ്നങ്ങളില്ലാ (2) തലമുറയലയും ഊഷരഭൂവിൽ ഉയിർത്തെഴുന്നേൽക്കുക നാം പുതിയൊരു മാനവമോചന സൂര്യൻ വിളിച്ചുണർത്തുകയില്ലേ.. നമ്മെ വിളിച്ചുണർത്തുകയില്ലേ.. ഓ..ഓ..ഓ.. (നഗരമേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഴകൻ കുന്നിറങ്ങി
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍ | രചന : ബിച്ചു തിരുമല | സംഗീതം : കെ സനന്‍ നായര്‍
- പ്രേമയമുനാ പുളിനം
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : കെ സനന്‍ നായര്‍
- പ്രകൃതി യൗവന
- ആലാപനം : സുജാത മോഹന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, പ്രദീപ് സോമസുന്ദരം | രചന : പി കെ ഗോപി | സംഗീതം : ദേവദാസ്
- എന്നോടിച്ചതി
- ആലാപനം : ഉണ്ണി മേനോന്‍ | രചന : ബിച്ചു തിരുമല | സംഗീതം : കെ സനന്‍ നായര്‍