മണികതിർ ...
ചിത്രം | പുത്രൻ (1994) |
ചലച്ചിത്ര സംവിധാനം | ജൂഡ് അട്ടിപ്പേറ്റി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജേഴ്സണ് ആന്റണി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Manikkathir koithu kootum kalappura prakkal vaa Thalirtha thenmavil veendum kanikkuyil padi vaa Malar kudam then chorinju orikkalee chottilum Nirannilam neerkkudangal namukkathin ormmayayi Mukil kudam veenudanju mazha kulir peyyave Palunkoli cholayakum kali muttam neelave Namozhukki alolam plavila than ponthoni Kunjurumbum poothumbeem akkarakku poye vaa Padi omal kauthukangal naam (manikathir...) thirukudumbathe vazhthaan ore swaram ayi naam ore mulam koottinullil mayangum kinakkalayi punya nalil namonnayi pallimuttam pulkumbol ponkurunnu kunjola kaiyilanethi padumbol tharakal than kan niranjuvo.. (manikathir...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് മണിക്കതിര്‍ കൊയ്തു കൂട്ടും കളപ്പുര പ്രാക്കള്‍ വാ തളിര്‍ത്ത തേന്മാവില് വീണ്ടും കണിക്കുയില് പാടി വാ മലര്‍ക്കുടം തേന്‍ ചൊരിഞ്ഞു ഒരിക്കലീ തോറ്റിലും നിരന്നിളം നീര്‍ക്കുടങ്ങള്‍ നമുക്കതിന് ഓര്‍മ്മയായ് മുകില്‍ക്കുടം വീണുടഞ്ഞു മഴ കുളിര് പെയ്യവേ പളുങ്കോളി ചോലയാകും കളിമുറ്റം നീളവേ നാമൊഴുക്കി ആലോലം പ്ലാവില തന് പൊന്‍ തോണി കുഞ്ഞുറുമ്പും പൂതുമ്പീം അക്കരയ്ക്കു പോയേ വാ പാടി ഓമല് കൗതുകങ്ങള്‍ നാം മണിക്കതിര്‍ കൊയ്തു കൂട്ടും കളപ്പുര പ്രാക്കള്‍ വാ തളിര്‍ത്ത തേന്മാവില് വീണ്ടും കണിക്കുയില് പാടി വാ തിരുകുടുംബത്തെ വാഴ്ത്താന്‍ ഒരേ സ്വരം ആയി നാം ഒരേ മുളം കൂട്ടിനുള്ളില്‍ മയങ്ങും കിനാക്കളായ് പുണ്യനാളില്‍ നാമൊന്നായ് പള്ളിമുറ്റം പുല്കുമ്പോള് പൊന്കുരുന്നു കുഞ്ഞോല കയ്യിലേന്തി പാടുമ്പോള്‍ താരകള്‍ തന് കണ് നിറഞ്ഞുവോ (മണിക്കതിര്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പനിനീര്
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജേഴ്സണ് ആന്റണി
- പ്രിയ സാരംഗി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജേഴ്സണ് ആന്റണി