View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അളകാപുരിയിൽ ...

ചിത്രംപ്രശസ്തി (1994)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

aa... aa... aa...
Alakaapuriyil azhakin nagariyil
animukile nee poy varoo
(Alakaapuriyil..)

kalamozhiyirikkum
kilivaathilin chaare
oli thooki kulir thooki chennu nee en kadha
onnozhiyaathe paranju varoo
(alakaapuriyil.. )

Virahiniyaamaval vidhuramaamormmakalil
viharikkukayaavaam
aa.. aa.. aa...
(virahiniyaamaval.. )
madiyilirikkum maniveena meettaan
marannirikkukayaavaam
marannirikkukayaavaam..
(Alakaapuriyil..)

Vigatha vibhooshanayaay
vishladha veniyaay
vilapikkukayaavaam
uzhuthidum mannil puthumazhathullikalaal
pulakam chaarthi varoo
(Alakaapuriyil..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആ... ആ... ആ...
അളകാപുരിയിൽ അഴകിൻ നഗരിയിൽ
അണിമുകിലേ നീ പോയ് വരൂ
(അളകാപുരിയിൽ..)

കളമൊഴിയിരിക്കും
കിളിവാതിലിൻ ചാരേ
ഒളി തൂകി കുളിർ തൂകി ചെന്നു നീ എൻ കഥ
ഒന്നൊഴിയാതെ പറഞ്ഞു വരൂ
(അളകാപുരിയിൽ..)

വിരഹിണിയാമവൾ വിധുരമാമോർമ്മകളിൽ
വിഹരിക്കുകയാവാം
ആ.. ആ.. ആ...
(വിരഹിണിയാമവൾ.. )
മടിയിലിരിക്കും മണിവീണ മീട്ടാൻ
മറന്നിരിക്കുകയാവാം
മറന്നിരിക്കുകയാവാം..
(അളകാപുരിയിൽ..)

വിഗതവിഭൂഷണയായി
വിശ്ലഥ വേണിയായ്
വിലപിക്കുകയാവാം
ഉഴുതിടും മണ്ണിൽ പുതുമഴത്തുള്ളികളാൽ
പുളകം ചാർത്തി വരൂ
(അളകാപുരിയിൽ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അൽത്താരതന്നിലെ
ആലാപനം : ജോളി അബ്രഹാം, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
താനം താനം
ആലാപനം : പി മാധുരി, ജോളി അബ്രഹാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ