കാണാമറയത്ത് ...
ചിത്രം | പ്രദക്ഷിണം (1994) |
ചലച്ചിത്ര സംവിധാനം | പ്രദീപ് ചൊക്ലി |
ഗാനരചന | ബാലചന്ദ്രൻ ചുള്ളിക്കാട് |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jija Subramanian Kaanamarayathu Kaithappoo viriyumpole kaattariyaathe kaviyukayaayi karalil niraye sugandham (kaanaamarayathu...) Oru thekkupaattin eenaminnen nenchil ninnum vazhiyukayaay kaanaatha kuyilin paattu naadan kaattilozhuki varunnuvo akalangalil mazha peythuvo kulir koriyo nin meniyil (Kaanaamarayathu...) Oru neelamegham ekanaayi vaanilengo alayukayaay kelkkaatha gaanam kettu naadan pennin mizhi nanayunnuvo irulaakilum oru thaarakam theliyunnuvo nin jeevanil (Kaanaamarayathu...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കാണാമറയത്ത് കൈതപ്പൂ വിരിയുംപോലെ കാറ്ററിയാതെ കവിയുകയായി കരളില്‍ നിറയെ സുഗന്ധം (കാണാമറയത്ത്) ഒരു തേക്കുപാട്ടിന്‍ ഈണമിന്നെന്‍ നെഞ്ചില്‍ നിന്നും വഴിയുകയായ് കാണാത്ത കുയിലിന്‍ പാട്ടു നാടന്‍- കാറ്റിലൊഴുകിവരുന്നുവോ അകലങ്ങളില്‍ മഴ പെയ്‌തുവോ കുളിര്‍കോരിയോ നിന്‍ മേനിയില്‍ (കാണാമറയത്ത്) ഒരു നീലമേഘം ഏകനായി വാനിലെങ്ങോ അലയുകയായ് കേള്‍ക്കാത്ത ഗാനം കേട്ടു നാടന്‍- പെണ്ണിന്‍ മിഴി നനയുന്നുവോ ഇരുളാകിലും ഒരു താരകം തെളിയുന്നുവോ നിന്‍ ജീവനില്‍ (കാണാമറയത്ത്) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടക്കൊച്ചിക്കാരത്തി
- ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്‍
- മൂടുപടം
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്‍
- മൂടുപടം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്‍