Thirusannidhaanam ...
Movie | Paavam IA Ivachan (1994) |
Movie Director | Roy P Thomas |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on July 22, 2009 തിരുസന്നിധാനം വാഴ്ത്തുന്നു ഞങ്ങള്‍ പരിശുദ്ധനാമം സ്തുതിക്കുന്നു ഞങ്ങള്‍ ഹലേലൂയാ... ഹലേലൂയാ... (തിരുസന്നിധാനം) കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി നില്‍ക്കുന്നു നിന്റെ കുരിശടിയില്‍ ശാശ്വതനായ പിതാവേ... ആശ്രയമെന്നും നീയേ... കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി നില്‍ക്കുന്നു നിന്റെ കുരിശടിയില്‍ അഗതികള്‍ക്കവലംബമേ... ഓശാന... ഓശാന... ഓശാന... (തിരുസന്നിധാനം) മരുഭൂവിലൂടെ തുടരുന്നു യാത്ര മിശിഹാ നിറഞ്ഞ ഹൃദയവുമായ് നന്മ നിറഞ്ഞ പ്രകാശം... നേര്‍വഴി കാട്ടേണമെന്നും... മരുഭൂവിലൂടെ തുടരുന്നു യാത്ര മിശിഹാ നിറഞ്ഞ ഹൃദയവുമായ് കരുണതന്‍ കനിരസമേ... രാജാക്കന്മാരുടെ രാജാവേ (തിരുസന്നിധാനം) ---------------------------------- Added by Vijayakrishnan VS on Feb 7,2008 Thiru sannidhanam vazhthunnu njangal parisudha naamam sthuthikkunnu njangal.. halelooya....haalelooya..... kanneer niranja kaikkumpil neetti nilkkunnu ninte kurisadiyil... saaswathanaaya pithaave.. aasrayamennum neeye.. agathikalkkavalambame.... osaana.. osaana.. osaana.... (thiru sannidhanam) marubhooviloode thudarunnu yathra misihaa niranja hridayavumaayi... Nanma niranja prakaasham.. Nervazhi kaattenamennum.. karuna than kani rasame..... raajakkanmaarude raajave.... (thiru sannidhanam) |
Other Songs in this movie
- Orumounamaay
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Oru mounamaayi vannu thengi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Orusooryathejassaayi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran
- Ayye Ayyayyayyo
- Singer : Biju Narayanan, KG Markose | Lyrics : Bichu Thirumala | Music : Raveendran
- Onnu Thottaal
- Singer : KS Chithra, Biju Narayanan | Lyrics : Bichu Thirumala | Music : Raveendran