View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരവർണ്ണ മേളയായ്‌ ...

ചിത്രംഞാന്‍ കോടീശ്വരന്‍ (1994)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on June 23, 2010
വരവര്‍‌ണ്ണമേളയായ്
വനമൊരു സ്വര്‍‌ണ്ണമൈനയായ്
ഇതുവരെ കാണാക്കണിയുണരാനായ്
കരളിലുതിര്‍‌മണി തേടാന്‍ ആടാം!
(വരവര്‍ണ്ണ...)

മിന്നാരം മിന്നുമീ മിന്നാമിന്നി തന്നാരം തെന്നിയോ
വെള്ളാരങ്കുന്നിലെ കാണാക്കാറ്റ് നാവേറും പാടിയോ
മോഹക്കൂടാരത്തില്‍ നിന്നുള്ളം നിറദീപമായ് പൂത്തുവോ
മുത്താരം മൂടും നിന്നിലൊരു മുത്തായ് ഞാന്‍ മാറിയോ
ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം...
(വരവര്‍ണ്ണ...)

വിണ്ണോളം പൊങ്ങുമീ കണ്ണാന്തുമ്പി ഉള്ളോരം തുള്ളവേ
നെല്ലോലക്കാവിലെ കായാമ്പൂക്കള്‍ കണ്ണോരം ചേരവേ
തങ്കത്തേരില്‍ പോരൂ നീയിന്നെന്‍ ശുഭജാതകം നോക്കുവാന്‍
ആരാരോ പാടും ആര്‍ദ്രലയകല്ലോലം പുല്‍കുവാന്‍
ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം...
(വരവര്‍ണ്ണ...)


----------------------------------

Added by Kalyani on February 12, 2011

Varavarnna melayaay
vanamoru swarnna mainayaay
varavarnna melayaay
vanamoru swarnna mainayaay
ithuvare kaanaakkaniyunaraanaay
karaliluthir mani thedaam paadaam...
varavarnna melayaay
vanamoru swarnna mainayaay

minnaaram minnumee minnaaminni thannaaram thenniyo
vellaaramkunnile kaanaakkaattu naaverum paadiyo
mohakkoodaarathil ninnullam nira deepamaay poothuvo..(2)
muthaaram moodum ninniloru muthaay njaan maariyo
ithorindra jaalam..raaga jaalam..maayaa jaalam...
varavarnna melayaay
vanamoru swarnna mainayaay....

vinnolam pongumee kannaanthumpee ulloram thullave
nellolakkaavile kaayaampookkal kannoram cherave
thankatheril poruu neeyinnen shubha jaathakam nokkuvaan(2)
aaraaro paadum aardra laya kallolam pulkuvaan
ithorindra jaalam..raaga jaalam..maayaa jaalam...
(varavarnna....)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേടക്കാറ്റേ കൂടെവാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍